വർക്കല: അയിരൂർ പടിഞ്ഞാറ്റത്തിൽവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ പ്രദീപ് കുമാർ (58-അയിരൂർ ഷാജി) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: വേണി പി. നായർ, അടൽജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.