വെള്ളറട: ഡാലുംമുഖം എലിവാലന്‍കോണം കിഴക്കുംകര വീട്ടില്‍ പരേതനായ കുട്ടന്റെ ഭാര്യ രത്നം(88) നിര്യാതയായി. മക്കള്‍: ശിവരാജന്, ശിവാനന്ദന്, യശോധ. മരുമക്കള്‍: ഷൈലജ, ഗിരിജ, പരേതനായ മണിയന്. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.