തിരുവനന്തപുരം: വലിയവേളി നെടുമൺ വീട്ടിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: വസന്തകുമാരി, ശശികുമാരി, ജയകുമാരി, ശിവകുമാരി, നിതകുമാരി, സുരേഷ്കുമാർ. മരുമക്കൾ: ഷൺമുഖൻ, സുഗതൻ, ശശി.പി, മോഹൻലാൽ, ദീപ്തി, പരേതനായ വിലാസചന്ദ്രൻ.