പാങ്ങോട്: പഴവിള ഇശലിൽ അബ്ദുൽ റഷീദിന്റെ ഭാര്യ മാജിലത്ത് ബീവി (63) നിര്യാതയായി. മക്കൾ: റജീബ്, റജീന (വൈസ് പ്രസിഡന്റ്, പാങ്ങോട് പഞ്ചായത്ത്). മരുമക്കൾ: ഷജിന, നൗഷാദ്.