നെടുമങ്ങാട്: പുലിപ്പാറ കെ.കെ. മൻസിലിൽ റാഹില (61) നിര്യാതയായി. ഭർത്താവ്: കോയ അബ്ദുല്ല. മക്കൾ: ഗഫൂർ, റീജ. മരുമക്കൾ: സാദിയ, ഷഫീർ.