തിരുവനന്തപുരം: കൈതമുക്ക് ഇടമഠം െലയ്നിൽ പി.ആർ.എ 61 ലക്ഷ്മിനിവാസിൽ എസ്. രാജമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ എം. രാമകൃഷ്ണൻ നായർ. മക്കൾ: ആർ.സുരേഷ് (സീനിയർ റിപ്പോർട്ടർ, മംഗളം), സുനിൽ ബാബു, സുബാഷ് ബാബു, സതീഷ് ബാബു, സഞ്ജയ് ബാബു. മരുമക്കൾ: വാസന്തി, ബിന്ദു സുബാഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.