ചിറയിൻകീഴ്: പെരുമാതുറ ഇടപ്പള്ളിക്ക് സമീപം പരേതനായ സ്വാതന്ത്ര്യസമര സേനാനി വി.എം. സാദിഖ് ഹാജിയുടെ മകൾ റാസിഖാ ബീവി (80) നിര്യാതയായി. മാതാവ്: പരേതയായ ഹവ്വാ ഉമ്മാൾ. ഭർത്താവ്: പരേതനായ മുഹമ്മദ് കാസിം. മക്കൾ: നാസർ, ഫൈസൽ, സലിം, സഫിയ, സഫീല. മരുമക്കൾ: അനീസ, ഷൈനി, റീന, നിസാമുദ്ദീൻ