തൃപ്രങ്ങോട്: കൈമലശ്ശേരിയിലെ പടിഞ്ഞാറെ പുരക്കൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പൻ. മക്കൾ: വസന്ത, ഗിരിജ, ഉഷ, സത്യഭാമ, റീന, പുഷ്പ, സുബ്രഹ്മണ്യൻ. മരുമക്കൾ: ചന്ദ്രൻ (കാവിലക്കാട്), ഭാസ്കരൻ (വെട്ടം), കൃഷ്ണൻ (കൈമലശ്ശേരി), ശിവദാസൻ (കുറ്റൂർ), ശാന്തകുമാരി (പാറക്കല്ല്).