ബി.പി അങ്ങാടി: നെല്ലിക്കൽ ബഷീർ (72) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റിഷി, റിഷ. മരുമക്കൾ: ഷംജിത്ത്, ഷംസീറ.