മങ്കട: കൂട്ടിൽ പാറക്കടവൻ അലവിയുടെ ഭാര്യ പറച്ചിക്കോട്ടിൽ തിത്തുമ്മ (71) നിര്യാതയായി. മക്കൾ: മുജീബ്, നാസർ, മൈമൂന, ഖമറുന്നീസ, സുഫൈറ ബാനു. മരുമക്കൾ: ഹംസ (കൂട്ടിൽ), ഇബ്റാഹിം (ചേരിയം), മുനീർ (മങ്കട), പാത്തുമ്മ, സീനത്ത്. സഹോദരങ്ങൾ: വീരാൻ കുട്ടി, കോയ.