മങ്കട: വെള്ളില പൂഴിക്കുന്നിലെ പരേതനായ കളത്തിങ്ങൽ വലിയ മമ്മുവിന്റെ മകൻ ഉമ്മർ (67) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: മാമ്പ്രത്തൊടി ആമിന (താഴെ അരിപ്ര). മക്കൾ: ഷാനവാസ്, ജാഫർ, സിദ്ദീഖ്, മറിയുമ്മ, സുഹറ. മരുമക്കൾ: ഫാസില (ആനക്കയം), ജന്നത്ത് (വാഴംപറമ്പ്), ഷമീല (കോഴിക്കോട്ടുപറമ്പ്, നിരവ്), അസീസ് (ആമക്കാട്), ഇൽയാസ് (ചേപ്പൂർ).