എടപ്പാള്‍: പെരുമ്പറമ്പ് മുടക്കയില്‍ ഹൗസില്‍ എം. രവീന്ദ്രന് (70) നിര്യാതനായി. പൊന്നാനി ചാണറോഡിലെ സുജാത ടൈലേഴ്സിലെ തൊഴിലാളിയായിരന്നു. ഭാര്യ: ഗിരിജ. മക്കള്‍: ഷിജി, രജീഷ്, രഞ്ജിത. മരുമക്കള്‍: സബീഷ്, റിഷിരാജ്.