അങ്ങാടിപ്പുറം: പ്രതീക്ഷ 11ൽ താമസിക്കുന്ന റിട്ട. ജില്ല ലേബർ സെക്രട്ടറി കോച്ചാട്ടിൽ രാധാകൃഷ്ണ മേനോൻ (87) ബംഗളൂരുവിൽ മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: ശകുന്തള മേനോൻ (മണ്ണാർക്കാട് തച്ചങ്ങോട് കുടുംബാംഗം). മക്കൾ: മനോജ്, മധു, ബിജു. മരുമക്കൾ: രേഖ, ധന്യ. സഹോദരങ്ങൾ: സരോജിനിയമ്മ, പരേതരായ പ്രഭാകര മേനോൻ, സുഭദ്ര അമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരുവിൽ.