പുലാമന്തോൾ: കുരുവമ്പലം പൂതാനി കുളമ്പിൽ താമസിച്ചിരുന്ന ഊത്തക്കാട്ടിൽ അസൈനാർ (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മുസ്തഫ, സെയ്ദലവി, ഖദീജ, സുലൈഖ, ശരീഫ. മരുമക്കൾ: അബ്ദുറഹിമാൻ, സൈതലവി, ഷംസുദ്ദീൻ, ആമിന, സൈനബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കുരുവമ്പലം മഹല്ല് ഖബർസ്ഥാനിൽ