നിലമ്പൂർ: എരഞ്ഞിമങ്ങാട് വേട്ടേക്കോട് പരേതനായ പാറക്കൽ ചിന്നന്റെ ഭാര്യ മാണി (80) നിര്യാതയായി. മക്കൾ: വേലായുധൻ, ലീലാവതി, രാജ്കുമാർ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: ശ്യാമള, ബേബി, ഗോപി, ബിന്ദു.