പരപ്പനങ്ങാടി: ചെട്ടിപ്പടി പ്രശാന്ത് ആശുപത്രിക്കു സമീപത്തെ റിട്ട. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്ന പാലക്കൽ ബാലകൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: ചോനാംകണ്ടത്തിൽ പുഷ്പലക്ഷ്മി. മക്കൾ: സായികൃഷ്ണ, ദീപ. മരുമക്കൾ: പ്രിയങ്ക, ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.