പുത്തനത്താണി: കല്ലിങ്ങൽ തണ്ണീർച്ചാൽ സ്വദേശിയും രണ്ടത്താണിയിൽ സ്ഥിര താമസക്കാരനുമായ പരേതനായ കുക്കാട്ടിൽ മൊയ്തീന്റെ മകൻ ഷെരീഫ് (56) നിര്യാതനായി. മാതാവ്: പരേതയായ പാത്തുട്ടി കുറുക്കോളി. ഭാര്യ: സുലൈഖ കുന്നത്ത്. മക്കൾ: ഷുഹൈബ്, ശബാബ്, ശബീബ. മരുമക്കൾ: മിസ്രിയ, ബൽക്കീസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് രണ്ടത്താണി റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.