പുലാമന്തോൾ: തിരുനാരായണപുരത്തെ പരേതനായ കോൽമണ്ണിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ ഖാദർ (61) നിര്യാതനായി. ഭാര്യ: അസ്മ (വളാഞ്ചേരി). മക്കൾ: ഹഫ്സത്ത്, മുഹമ്മദ് ഫസൽ, മുഹമ്മദ് ഫായിസ്. മരുമകൻ: ഷമീർ (കരിങ്ങനാട്). സഹോദരങ്ങൾ: ഷാഹുൽ ഹമീദ് ഫൈസി, ഖദീജ