തുമ്പൂർ: കോമ്പാത്ത് പ്രേംനാഥ് (67) മംഗലാപുരത്ത് നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: മണപ്പറമ്പിൽ സുനിത (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മകൾ: പ്രവിത (മാനേജർ, കാനറ ബാങ്ക് മംഗലാപുരം). മരുമകൻ: ശബരിനാഥ് (മാനേജർ, ഫെഡറൽ ബാങ്ക് പെരുമ്പിലാവ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ തുമ്പൂരിലെ വീട്ടുവളപ്പിൽ.