ശ്രീകാര്യം: പൗഡിക്കോണം സംസ്കാര ലൈൻ പങ്കജ് ഭവനിൽ എൻ. പങ്കജാക്ഷൻ നായർ (82 -കന്നുകാലി വികസന ഉപകേന്ദ്രം, സ്വാമിയാർമഠം) നിര്യാതനായി. ഭാര്യ: പ്രഭാവതിയമ്മ. മകൻ: രഞ്ജത്, പരേതനായ സജിത്. മരുമക്കൾ: കവിത, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.