കിളിമാനൂർ: പുതുമംഗലം മലയ്ക്കൽ ഐശ്വര്യയിൽ വി. ഹരിഹരൻ നായർ (78 -മുൻ സൈനികൻ) നിര്യാതനായി. ഭാര്യ: വിമലകുമാരി. മക്കൾ: ദീപ പ്രേം, സജിത് നായർ. മരുമക്കൾ: പ്രേംകുമാർ, സച്ചിത സജിത്. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന്.