പാങ്ങോട്: പാലുവള്ളി പ്ലാവിള പുത്തൻവീട്ടിൽ ശകുന്തള (80) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: വിജയകുമാർ, മനുരാജ്, അജിതകുമാരി, ഷൈലകുമാരി. മരുമക്കൾ: ലതിക, ലിംന, മുരളി, പരേതനായ സത്യൻ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.