വെഞ്ഞാറമൂട്: ചുള്ളാളം പ്രദീപ് ഭവനില്‍ വി. ശശിധരന് നായര്‍ (72) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: പ്രീത, പ്രദീപ്. മരുമക്കള്‍: അജയകുമാര്‍, അരുണ്‍ പ്രിയ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.