വർക്കല: വെട്ടൂർ റാത്തിക്കൽ പണയിൽ വീട്ടിൽ റബിയത്ത് (55) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: മുഹമ്മദ് സുഹൈൽ (സിവിൽ എൻജിനീയർ), മുഹമ്മദ് അജ്മൽ (സോഫ്റ്റ്വെയർ എൻജിനീയർ).