പോത്തൻകോട്: വാവറഅമ്പലം പുളിമൂട്ടിൽ കിഴക്കേക്കര വീട്ടിൽ ഭാരതിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻപിള്ള. മക്കൾ: രവീന്ദ്രൻ നായർ, പരേതനായ പുരുഷോത്തമൻ നായർ, ബാബു, വേണുഗോപാലൻ നായർ, നിർമലകുമാരി, ഉഷ കുമാരി, പരേതനായ മുരളീധരൻ നായർ. മരുമക്കൾ: സുനിജ, രേണുക, അനിതകുമാരി, നിർമലകുമാരി, സിന്ധു, പരേതനായ ചന്ദ്രൻ നായർ, വിക്രമൻ നായർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.