ഒല്ലൂർ: തൈക്കട്ടുശ്ശേരി വിളക്കത്തറ പരേതനായ ശങ്കരൻ കുട്ടി നായരുടെ ഭാര്യ തങ്കമണി (97) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, ഗംഗാധരൻ. മരുമക്കൾ: പ്രേമ, പത്മിനി. സംസ്കാരം ശനിയാഴ്ച 10ന് ചെറുതുരുത്തി പള്ളം ശാന്തിതീരം ശ്മശാനത്തിൽ.