ഏങ്ങണ്ടിയൂർ: എം.ഇ.എസ് സെന്ററിന് പടിഞ്ഞാറ് ഇടുവായിൽ പരേതനായ പവിത്രന്റെ ഭാര്യ ലളിത (83) നിര്യാതയായി. മക്കൾ: സന്തോഷ്, സിന്ധു (അധ്യാപിക). മരുമക്കൾ: പത്മ, ഹരിദാസ്.