ചാവക്കാട്: പുളിച്ചിറ കെട്ടിന് സമീപം പരേതനായ പുത്തൻകടപ്പുറം ചിന്നാലി മുഹമ്മദിന്റെ മകൻ ഹനീഫ (64) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ഫായിസ്, സഫ്വാൻ, നുസ്റത്ത്. മരുമകൻ: ഷംസുദ്ദീൻ.