മാള: പൊയ്യ പാറയിൽ പൗലോസിന്റെ മകൻ ഡെയ്സൺ (43) നിര്യാതനായി. മാതാവ്: ഗ്രേസി. ഭാര്യ: റിനി. മക്കൾ: ജുവൽ, ജോയൽ (വിദ്യാർഥികൾ, മാള സൊക്കോർസോ സ്കൂൾ). സഹോദരങ്ങൾ: പോൾസൺ (ഡൽഹി), ജെൻസൺ (വ്യാപാരി പൊയ്യ), വിൻസൺ (പ്രവാസി), വിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൊയ്യ സെന്റ് അഫ്രേം ദേവാലയ സെമിത്തേരിയിൽ.