കിഴക്കുംപാട്ടുകര: വെള്ളായ്ക്കൽ വേണുഗോപാൽ (61) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: രമ്യ, രേഷ്മ, രേഖ. മരുമക്കൾ: വിമൽ, ബിഥുൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.