തൃശൂർ: പൂങ്കുന്നം മുരുക നഗർ ‘നികുഞ്ചം’ വീട്ടിൽ വസുന്ധര (69) നിര്യാതയായി. ഭർത്താവ്: പരേതനായ വി. നാരായണൻ നായർ. മക്കൾ: സുധീഷ് നാരായണൻ (വിങ് കമാൻഡർ, ഡൽഹി), സരിത നാരായണൻ (ദയ ഹോസ്പിറ്റൽ, തൃശൂർ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.