തൃപ്രയാർ: നാട്ടിക എസ്.എൻ കോളജിന് കിഴക്കുവശം താമസിക്കുന്ന പണിക്കശ്ശേരി കരുണാകരന്റെ ഭാര്യ ലീലാവതി (72) നിര്യാതയായി. മക്കൾ: കലേഷ്, രതീഷ്, തൃപ്തി. മരുമകൻ: സുമേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.