അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിനു പടിഞ്ഞാറ് ചിറയത്ത് വിശ്വംഭരൻ (76) നിര്യാതനായി. ടൂറിസം വകുപ്പ് റിട്ട. സ്റ്റാഫ് ആണ്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീൺ, പ്രജോദ്, പ്രശാന്ത്, പ്രനീത്. മരുമക്കൾ: അശ്വിനി, ശ്രീലക്ഷ്മി, രേഷ്മ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.