വളാഞ്ചേരി: പൂളമംഗലം കരുവാൻപടി സ്വദേശി കല്ലുവളപ്പിൽ രമണി (52) നിര്യാതയായി. ഭർത്താവ്: ഉണ്ണികൃഷ്ണൻ. മക്കൾ: രമ്യ, രജിത, സുനിത, ശകുന്തള, പ്രജിത, വിഷ്ണു.