നന്തിബസാർ: വീരവഞ്ചേരി ബദർപള്ളിക്കടുത്ത ഇയ്യത്ത് കുനി മൊയ്തീൻ ഹാജി (75) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ കുഞ്ഞാമിന. മക്കൾ: അബ്ദുൽ നാസർ (ഖത്തർ), നാദിറ, റുഷിദ. മരുമക്കൾ: റുമാന, സമീർ (കോട്ടക്കടവ്), ഹാഷിം (ഇരിങ്ങൽ). സഹോദരങ്ങൾ: പരേതരായ ഇ.കെ. അസയിനാർ ഹാജി, ഇബ്രാഹിം, അന്ത്രു, നബീസ.