കാരത്തൂർ: കൈനിക്കരയിലെ പരേകോടത്തിൽ കോരു കുറുപ്പ് (80) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബാബുരാജ്, സുബ്രഹ്മണ്യൻ, രാജേഷ്, ഗിരിജ, സരസ്വതി, ശ്രീജ, ജയശ്രീ. മരുമക്കൾ: ധർമൻ (കാവിലക്കാട്), സുഭാഷ് ബാബു (കോഴിക്കോട്), രമേഷ് (ഈരോട്), മണി (വാക്കാട്), സുമിത, ബബിത, നീതു.