മാവൂർ: പരേതനായ പുലിയപ്പുറം വാസുദേവൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, രാജശ്രീ. മരുമക്കൾ: പ്രീജ തടമ്പാട്ടുതാഴം, ഗോപാലകൃഷ്ണൻ പന്തീരാങ്കാവ്. സഞ്ചയനം തിങ്കളാഴ്ച.