പയ്യോളി: കോട്ടക്കൽ തെക്കെ തൈവളപ്പിൽ കുറ്റിയിൽ മൈമു ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി . ഇബ്രാഹിം ഹാജി. മക്കൾ: അബ്ദുൽകരീം, ഫാത്തിമ, റുഖിയ, ഇസ്മായിൽ (ഒമാൻ), പരേതനായ മുഹമ്മദ്. മരുമക്കൾ: ജമീല (മൂരാട്), കുഞ്ഞബ്ദുല്ല (കോട്ടക്കൽ), കുഞ്ഞബ്ദുല്ല (അയനിക്കാട്), ആരിഫ (പുതുപ്പണം). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പാത്തു, ഖദീ