മക്കരപറമ്പ്: പരേതനായ മൂത്തോടൻ അബ്ദുൽ ഖാദറിന്റെ ഭാര്യ പണ്ടാരപ്പെട്ടി സൈനബ (87) നിര്യാതയായി. മക്കൾ: മരക്കാർ, ഉസ്മാൻ, കുഞ്ഞിമൊയ്തീൻ, സക്കീർ ഹുസൈൻ, ജമീല, റസിയ, ഹസ്സൻ, ആസ്യ.