കൂട്ടിലങ്ങാടി: ടൗൺപോസ്റ്റ് ഓഫിസിന് സമീപം പെരുവൻ കുഴിയിൽ കോട്ട സെയ്താലി (85) നിര്യാതനായി. ഭാര്യ: എം.കെ. ആസ്യ (കാരാത്തോട്). മക്കൾ: അലവിക്കുട്ടി, സക്കീന, ഉമ്മുൽഹസ്ന (ഓവർസിയർ, കെ.എസ്.ഇ.ബി. മക്കരപറമ്പ്), പരേതയായ ഖദീജ. മരുമക്കൾ: പറവത്ത് അബ്ദുൽ റഷീദ് (ചെമ്മംകടവ്), ഇ.സി. മോയിൻ (അരിമ്പ്ര), എൻ.കെ. ഹക്കീം മുബാറക് (മുഞ്ഞക്കുളം), പി.കെ. റജീന.