പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ മൂലത്തിൽ വേലായുധന്റെ മകൻ ദിനേശ് (53) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ബിന്ദു. മക്കൾ: ദർശന, ദീപ്തി, ദിപിൻ. മരുമക്കൾ: സന്ദീപ്, ഭവിഷ്.