കരുളായി: മുല്ലപ്പള്ളി കല്ലടത്തൂർ രാഘവൻ (മണി -66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജേഷ്, രാഗേഷ്, നിഷ, ജിഷ. മരുമക്കൾ: ഷൈജു, വിനോദ്, പ്രസീജ.