കോഴിക്കോട്: പരേതനായ സി.പി.എം മാളിയേക്കൽ അബ്ദുൽ സത്താറിന്റെ ഭാര്യ പഴയതോപ്പിൽ കദീശബി (65) ഇടിയങ്ങര എം.കെ റോഡ് പഴയതോപ്പിൽ നിര്യാതയായി. പരേതരായ എ.പി. ഉമ്മർകോയയുടെയും പി.ടി. തിത്തിബിയുടെയും മകളാണ്. മക്കൾ: പി.ടി. യാസർ, ഫാസിൽ, സാദിയ കുഞ്ഞു. മരുമക്കൾ: ആയിരാണംവീട്ടിൽ ഫാരിഷ, പുതിയങ്ങാടി മോയിൻവീട്ടിൽ അബ്ദുസ്സമദ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, റഫീഖ്, ജമീല, മുനീറ, സക്കീന, പരേതനായ മുഹമ്മദലി.