അത്തോളി: കണ്ണിപ്പൊയിൽ പരേതനായ കരുമ്പാക്കണ്ടി ദാമോദരൻ നമ്പ്യാരുടെ ഭാര്യ പാർവതി അമ്മ (96) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി നമ്പ്യാർ, ബാബു, സുമതി, ഷാജി, പരേതരായ രാജൻ നമ്പ്യാർ, ചന്ദ്രൻ. മരുമക്കൾ: സുലോചന, മഞ്ജുഷ, മഞ്ജുഷ (ഇറിഗേഷൻ വകുപ്പ്, കക്കോടി), രാധ, പ്രേമ, പരേതനായ അരവിന്ദാക്ഷൻ.