പട്ടാമ്പി: നടുവട്ടം അരണാത്ത് വീട്ടില്‍ പാട്ടത്തില്‍ കൃഷ്ണന് നമ്പ്യാര്‍ (86) നിര്യാതനായി. ഭാര്യ: സുജാത. മക്കള്‍: സിന്ധു, സന്തോഷ്. മരുമക്കള്‍: ഗോപിനാഥന് (ബി.ജെ.പി പട്ടാമ്പി മണ്ഡലം ജനറല്‍ സെക്രട്ടറി), സുനിത.