മലയിൻകീഴ്: മേപ്പൂക്കട കെ.ആർ സദനത്തിൽ പരേതരായ ഗർഷോമിന്റെയും റൊസാലിയുടെയും മകൻ ജി. റൂബാസ് (80) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ (റിട്ട. അഗ്രികൾചറൽ യൂനിവേഴ്സിറ്റി). മക്കൾ: ബീന, ലീന (എൽ.ഐ.സി, തൃശൂർ), ബിനീഷ്. മരുമക്കൾ: പ്രസന്നൻ (ബിസിനസ്), കണ്ണൻ (ബിസിനസ്). പ്രാർഥന തിങ്കളാഴ്ച രാവിലെ എട്ടിന്.