തിരുവനന്തപുരം: പട്ടം ആര്യ സെന്‍ട്രല്‍ സ്കൂള്‍ ലൈനില്‍ പി.എം.ആർ.എ/സി/30 ഉഷസില്‍ ആര്. സതീഷ് ചന്ദ്രന് (58, ചീഫ് കൺട്രോളർ റെയിൽവേ) നിര്യാതനായി. ഭാര്യ: അനിത. മാതാവ്: വി. പത്മാവതിയമ്മ. മക്കള്‍: രാജ്കൃഷ്ണന്, അഞ്ജന എസ്. നായര്‍.