വടശ്ശേരിക്കോണം: പേരേറ്റിൽ സജീവ് ഭവനിൽ തുളസി (65) നിര്യാതയായി. ഭർത്താവ്: സത്യദേവൻ. മക്കൾ: സജീവ്, സജിത്ത്, സന്തോഷ്. മരുമക്കൾ: തുഷാര, പ്രമീത. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.