തിരുവനന്തപുരം: വള്ളക്കടവ് മാവുമുറിക്ക് സമീപം ടി.സി 35/989(2)പന്തപ്ലാവിൽ ഹൗസിൽ ജാഫർ ഖാൻ (65) നിര്യാതനായി. പിതാവ്: പരേതനായ ഉപ്പുകട അലിയാർ. ഭാര്യ: സെയ്ദ. മകൾ: ഹഖ്ഖ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് വള്ളക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ.