മുടപുരം: മുട്ടപ്പലം സി.സി ഭവനിൽ പീതാംബരൻ (76) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സിന, സിമി. മരുമക്കൾ: സനിൽകുമാർ, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.